Thursday, September 18, 2014

ഞാൻ!


നാവിൽ ചൂണ്ട കൊളുത്തി തൂങ്ങാൻ
മരക്കൊമ്പ് തേടി പട്ടണത്തിൽ വന്നവൻ..
ബർഗെരിനു പിന്നാലെ വിശന്നോടിയപ്പോൾ 
പാണ്ടി ലോറി കയറി പണ്ടം പൊട്ടി !