Thursday, December 19, 2013

പൂവ്

അവസാനശ്വാസം നിൽക്കുമ്പോൾ പിടയുന്ന 
ഹൃദയത്തിന്റെ സ്ഥാനത്തുള്ള പൂവ് പറിക്കരുത് 
എന്തെന്നാൽ ഇത് അയ്യപ്പൻറെ ശവപ്പെട്ടിയല്ല !
എന്റെതാണ്, ആ പൂവിനു നിന്റെ മുഖവുമുണ്ട്!